കേട്ടാല്‍ അന്തിക്കും,അപ്പോള്‍ കണ്ടാലോ?
അത് കലക്കി. എവട്യാ ഈ സ്ഥലം ?
ഹഹഹഅതു കൊള്ളാംമദ്യസ്ഥര് കാണേണ്ട ഈ സ്ഥലം, അവിടെ ഭൂമിക്കു വില കുത്തനെയുയരാന് സാദ്ധ്യത :)-സുല്‍
എന്തായാലും പോകുന്ന വഴിക്ക്, ഈയൊരു ബോര്‍ഡ് കണ്ണില്‍പ്പെട്ട്, ഫോട്ടോയെടുക്കാന്‍ തോന്നിയല്ലോ. എന്തൊരു ആത്മാര്‍ത്ഥത. ;)
@തത്തറ ഹ ഹ... എല്ലാവരും ബോര്‍ഡ് കാണാനെ പറഞ്ഞുള്ളൂ... മറ്റ് വിവരങ്ങള്‍ “വേണ്ട”പ്പെട്ടവര് അന്വേഷിച്ചോളും!@സു | Suഎല്ലാ ആശംസകള്‍ക്കും നന്ദി...നല്ല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരിക.
എന്റമ്മെ ഇങ്ങനെ ഒരു നാടൊ...കൊള്ളാമല്ലൊ? എന്നാലും വിനയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെള്ളമടികാരന് ഉണര്ന്നല്ലൊ .സമയത്തു തന്നെ..
ഈ ചിത്രം ഇമെയില്‍ ഫോര്‍വേഡായി കണ്ടിരുന്നു..എന്തായാലും രസികന്‍ പേര്..
Pradeep etta,Avideyum enikkoru para!Ennalum rasichu ketto!Athe moorthi etta...Enikku oru suhruth ayachu thanna chithramaa...Undenkil nalla photos ayachu tharane!
ഇതു കൊള്ളാല്ലോടാ...
Post a Comment
8 comments:
അത് കലക്കി. എവട്യാ ഈ സ്ഥലം ?
ഹഹഹ
അതു കൊള്ളാം
മദ്യസ്ഥര് കാണേണ്ട ഈ സ്ഥലം, അവിടെ ഭൂമിക്കു വില കുത്തനെയുയരാന് സാദ്ധ്യത :)
-സുല്‍
എന്തായാലും പോകുന്ന വഴിക്ക്, ഈയൊരു ബോര്‍ഡ് കണ്ണില്‍പ്പെട്ട്, ഫോട്ടോയെടുക്കാന്‍ തോന്നിയല്ലോ. എന്തൊരു ആത്മാര്‍ത്ഥത. ;)
@തത്തറ
ഹ ഹ... എല്ലാവരും ബോര്‍ഡ് കാണാനെ പറഞ്ഞുള്ളൂ... മറ്റ് വിവരങ്ങള്‍ “വേണ്ട”പ്പെട്ടവര് അന്വേഷിച്ചോളും!
@സു | Su
എല്ലാ ആശംസകള്‍ക്കും നന്ദി...
നല്ല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരിക.
എന്റമ്മെ ഇങ്ങനെ ഒരു നാടൊ...കൊള്ളാമല്ലൊ? എന്നാലും വിനയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെള്ളമടികാരന് ഉണര്ന്നല്ലൊ .സമയത്തു തന്നെ..
ഈ ചിത്രം ഇമെയില്‍ ഫോര്‍വേഡായി കണ്ടിരുന്നു..എന്തായാലും രസികന്‍ പേര്..
Pradeep etta,Avideyum enikkoru para!Ennalum rasichu ketto!
Athe moorthi etta...Enikku oru suhruth ayachu thanna chithramaa...
Undenkil nalla photos ayachu tharane!
ഇതു കൊള്ളാല്ലോടാ...
Post a Comment