Wednesday, September 12, 2007

“കേരനിരകള്‍ ആടും നാട്-നമ്മുടെ മലയാളനാട്”

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളമെന്നൊരു നാടുണ്ട്,കൊച്ച് നാടുണ്ട്!

നയനാന്ദം

ഇതു കാണാന്‍ ആ അമ്മ എന്തിന് ജീവിച്ചിരിക്കുന്നു?

ഈ ഗതി മറ്റാര്‍ക്കും ഉണ്ടാവാതിരിക്കട്ടെ!

ഇതൊരു വര്‍ണ്ണച്ചിത്രം അല്ല,ദയവായി പൊറുക്കുക:(

മണിമാളികള്‍ കെട്ടിപ്പോക്കുമ്പോള്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ ആരെങ്കിലും അറിയുന്നുണ്ടോ?

എന്റെ ഭാരതം എന്നാണിങ്ങനെയാവുന്നത്?അതോ ഇങ്ങനെ ആവാത്തതോ നല്ലത്?

എന്റെ ബാലഗോപാലനെ ഏണ്ണ തേപ്പിക്കുമ്പോള്‍ പാടെടീ.....!

ഈ റോഡുകള്‍ “തോടുകള്‍” ആവുന്നത് അധികാരികള്‍ കാണാന്‍ ഏതു ഭഗവാനെ തൊഴണം?

Tuesday, September 11, 2007

നീലക്കുറിഞ്ഞി വളുത്തിരിക്കുന്നു അല്ലേ?ക്യാമറ പറ്റിച്ചതാവാം!

മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍

പ്രകൃതി എത്ര സുന്ദരം അല്ലേ?

മനോഹരം തന്നെ,അല്ലേ?

“കണ്ണുനീര്‍ത്തുള്ളികള്‍”

“ഇങ്ങനെയും കെട്ടിടങ്ങള്‍”

“അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണണ്ടേ?”

“എണ്ണക്കറുപ്പിന് ഏഴഴക്”

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാ‍ര്‍

ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ “പൊന്നുപതിനെട്ടാം പടി“

ലണ്ടന്‍ ബ്രിഡ്ജ്-ഒരു സാഹ് യാനത്തില്‍

ലണ്ടന്‍ ബ്രിഡ്ജ്-നേര്‍ക്കാഴ്ച്ച

“ലണ്ടന്‍ ബ്രിഡ്ജ്”

ചിതറാത്ത തുള്ളികള്‍ ഉണ്ടോ?

ഒരു ചെമ്പനീര്‍പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല!

"സ്ഫടികത്തിനും ഏഴഴകാണ്"

ഇന്ത്യാ ഗേറ്റ്