Sunday, September 9, 2007

ഇങ്ങനെയും ഒരു സ്ഥലമോ?

കേട്ടാല്‍ അന്തിക്കും,അപ്പോള്‍ കണ്ടാലോ?

8 comments:

ഇസാദ്‌ said...

അത്‌ കലക്കി. എവട്യാ ഈ സ്ഥലം ?

സുല്‍ |Sul said...

ഹഹഹ
അതു കൊള്ളാം
മദ്യസ്ഥര്‍ കാണേണ്ട ഈ സ്ഥലം, അവിടെ ഭൂമിക്കു വില കുത്തനെയുയരാന്‍ സാദ്ധ്യത :)
-സുല്‍

സു | Su said...

എന്തായാലും പോകുന്ന വഴിക്ക്, ഈയൊരു ബോര്‍ഡ് കണ്ണില്‍പ്പെട്ട്, ഫോട്ടോയെടുക്കാന്‍ തോന്നിയല്ലോ. എന്തൊരു ആത്മാര്‍ത്ഥത. ;)

വിനയച്ചിത്രങ്ങള്‍ said...

@തത്തറ

ഹ ഹ... എല്ലാവരും ബോര്‍ഡ് കാണാനെ പറഞ്ഞുള്ളൂ... മറ്റ് വിവരങ്ങള്‍ “വേണ്ട”പ്പെട്ടവര്‍ അന്വേഷിച്ചോളും!

@സു | Su

എല്ലാ‍ ആ‍ശംസകള്‍ക്കും നന്ദി...

നല്ല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരിക.

മഴവില്ലും മയില്‍‌പീലിയും said...

എന്റമ്മെ ഇങ്ങനെ ഒരു നാടൊ...കൊള്ളാമല്ലൊ? എന്നാലും വിനയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെള്ളമടികാരന്‍ ഉണര്ന്നല്ലൊ .സമയത്തു തന്നെ..

മൂര്‍ത്തി said...

ഈ ചിത്രം ഇമെയില്‍ ഫോര്‍വേഡായി കണ്ടിരുന്നു..എന്തായാലും രസികന്‍ പേര്..

വിനയച്ചിത്രങ്ങള്‍ said...

Pradeep etta,Avideyum enikkoru para!Ennalum rasichu ketto!

Athe moorthi etta...Enikku oru suhruth ayachu thanna chithramaa...

Undenkil nalla photos ayachu tharane!

Dr.Biji Anie Thomas said...

ഇതു കൊള്ളാ‍ല്ലോടാ...